¡Sorpréndeme!

സംഘിണികളുടെ മുന്നില്‍ പതറാത്ത പെണ്‍പുലിക്ക് കട്ട സപ്പോര്‍ട്ട് | Oneindia Malayalam

2020-01-23 51 Dailymotion

Sandeep Das Facebook Post Against Attacking Woman Who Raised Voice Against CAA
പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന പരിപാടിയില്‍ പ്രതിഷേധിച്ച യുവതിയെ സ്ത്രീകള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ വീഡിയോ ഇന്നലെ പുറത്തു വന്നിരുന്നു. പൗരത്വ നിയമത്തിന് എതിരെ വേദിയില്‍ ഒറ്റയ്ക്കായിരുന്നു യുവതിയുടെ പ്രതിഷേധം. ഇപ്പോഴിതാ ഈ സ്ത്രീയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ സന്ദീപ് ദാസ്‌.